Right 1ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും; പുതിയ തീവ്രവാദവിരുദ്ധ നയവുമായി ഇന്ത്യ; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ്; തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍; വൈകിട്ട് 6 മണിക്ക് സംയുക്ത വാര്‍ത്താ സമ്മേളനം; സംഘര്‍ഷം രൂക്ഷമായതോടെ രാജ്യമാകെ കനത്ത ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ10 May 2025 4:27 PM IST